Posts

Showing posts from June, 2023

കിട്ടുംപണമെങ്കിലിപ്പോൾ

ആമുഖം ഫലിത പരിഹാസങ്ങൾ സാമൂഹ്യ വിമർശനത്തിന് ഉപയോഗിച്ച കുഞ്ചൻ നമ്പ്യാരുടെ പാഠഭാഗമാണ് ഇപ്പോൾ എങ്കിൽ കിട്ടും. ഉത്താനപാത മഹാരാജാവിന്റെ മകനായ ധ്രുവൻ വനവാസം നയിക്കുന്ന സമയത്ത് നാരദ മഹർഷിയെ കാണുന്നു. ശേഷം നാരദമഹർഷി നാട്ടിലെ കാര്യങ്ങൾ ധ്രുവനോട് വിശദീകരിക്കുന്നതാണ് പാഠഭാഗം. അഴിമതിയും ധനമോഹവും ഏറിവരുന്ന ഈ കാലത്ത് പണത്തിനുവേണ്ടി ഏത് ഹീന കൃത്യവും ചെയ്യുന്ന മനുഷ്യരെയാണ് പാഠഭാഗം നമ്പ്യാർ അവതരിപ്പിക്കുന്നത്.കാലത്തിന്റെ നേർ പകർപ്പ് എന്ന രീതിയിൽ ധ്രുവചരിതം തുള്ളൽ പ്രസക്തമാകുന്നു. ലക്ഷ്യങ്ങൾ *ജനകീയ കവിയായ കുഞ്ചൻ നമ്പ്യാരെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു. *തുള്ളൽ സാഹിത്യത്തെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു. *പുരാണകഥകളെ സംബന്ധിച്ച അറിവ് നേടുന്നു. * പണം സമ്പാദിക്കുന്നതിനു വേണ്ടി എന്തു നീച പ്രവർത്തിയും ചെയ്യുന്ന മനുഷ്യരെ കുറിച്ച് മനസ്സിലാക്കുന്നു. വിഷയം മാപ്പിംഗ് കിട്ടും പണമെങ്കിലിപ്പോൾ - youtube video അസൈൻമെന്റ് ഗൂഗിൾ ഫോം റഫറൻസ് കുഞ്ചൻ നമ്പ്യാർ തുള്ളൽ സാഹിത്യം   ശീതങ്കൻ തുള്ളൽ ധ്രുവ ചരിതം ഡൌൺലോഡ് കലകൾ കുഞ്ചൻ നമ്പ്യാർ ജീവിതം തുള്ളൽ ചിത്രങ്ങൾ PPT